Top Stories
മൂര്‍ക്കനാട് സ്‌കൂളില്‍ ‘ജൈവം’ ആരംഭിച്ചു
June 07, 2017

07-Jun-2017
മഞ്ചേരി: മൂര്‍ക്കനാട് സുബലുസ്സലാം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രകൃതി സംരക്ഷണ പദ്ധതിയായ ‘ജൈവം 2017-18’ ന് തുടക്കമായി. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. സി സഞ്ജ യ് നിര്‍വ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി വിശാലമായ കാന്‍വാസില്‍ കുട്ടികള്‍ കൂട്ട ചിത്രം വര നടത്തി.സ്‌കൂളില്‍ ഒരു ക്കുന്ന അഞ്ഞൂറോളം ഗ്രോബാഗുകളില്‍ ജൈവ കൃഷിയുടെ പ്രവര്‍ത്തനോദ്ഘാടനം പ്രധാനാദ്ധ്യാപകന്‍ ജി എസ് ലിജിന്‍ നിര്‍വ്വഹിച്ചു. പ്രശ്‌നോത്തരി, ചിത്രരചന, ഉപന്യാസം, പോസ്റ്റര്‍ രചന മത്സരങ്ങള്‍ സംഘടിപ്പിക്കും.പരിസ്ഥിതി പ്ര വര്‍ത്തകരുമായി സംവാദം, ഡോക്യുമെന്ററി പ്രദര്‍ശനം,മഴക്യാമ്പ്,പഠനയാത്രകള്‍, അന്വേഷണപ്രവര്‍ത്തനങ്ങള്‍ എ ന്നിവയടങ്ങിയ ജൈവംപദ്ധതിയുടെ ഭാഗമായിനാട്ടറിവുകളുംനാട്ടുമരങ്ങളും സംരക്ഷിക്കുന്നതിനുംലക്ഷ്യമിടുന്നു.

Share this post: