Top Stories
മൊഞ്ചേറും മൈലാഞ്ചി മത്സരം
July 04, 2016

03-July-2016
മലപ്പുറം : ചെറിയ പെരുന്നാളിനോടനുബന്ധിച്ച് എം സി വി ചാനല്‍ സംഘടിപ്പിക്കുന്ന ഡി ഫ്രന്‍റ് ബ്യൂട്ടി പാര്‍ലര്‍ മൊഞ്ചേറും മൈലാഞ്ചി മത്സരം ചെറിയ പെരുന്നാള്‍ ദിനത്തില്‍ കോട്ടക്കുന്നില്‍ വെച്ച് നടക്കുന്നു  താല്‍പര്യമുള്ളവര്‍ വിളിക്കുക 9847    207012.  98472470 66

Share this post: