Top Stories
മോഷണം പോയ സ്‌കൂട്ടറുമായി വിദ്യാര്‍ഥി പിടിയില്‍
November 30, 2016

30-Nov-2016
പരപ്പനങ്ങാടി: കഴിഞ്ഞ ദിവസം വൈകിട്ട്‌ ചിറമംഗലത്തെ വീട്ടുമുറ്റത്തു നിന്ന്‌ മോഷണം പോയ സ്‌കൂട്ടറുമായി ഒമ്പതാം ക്ലാസ്‌ വിദ്യാര്‍ഥിയായ പതിനാലുകാരനെ പോലീസ്‌ പിടികൂടി. മോഷണം പോയ ഇരുചക്ര വാഹനം ഓടിച്ചു പോകവെ സംശയം തോന്നിയ നാട്ടുകാര്‍ ചോദ്യം ചെയ്‌തപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ വിദ്യാര്‍ഥിക്ക്‌ മറ്റു വാഹന മോഷണങ്ങളിലും പങ്കുള്ളതായി വ്യക്തമായിട്ടുണ്ട്‌

Share this post: