Top Stories
യുവാവിനെ കൊലപ്പെടുത്തിയ സംഭവം: ഒരാള്‍കൂടി കസ്റ്റഡിയില്‍
November 23, 2016

23-Nov-2016
തിരൂരങ്ങാടി: കൊടിഞ്ഞിയില്‍ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ ഒരാള്‍കൂടി കസ്റ്റഡിയില്‍. നേരത്തെ കാസ്റ്റഡിയിലെടുത്ത നാലുപേരടക്കം അഞ്ചുപേരെ അന്വേഷണസംഘം ചോദ്യം ചെയ്‌തു വരികയാണ്‌. ഇവരുടെ നേതൃത്വത്തിലാണ്‌ കൊലപാതകത്തിനുള്ള ഗൂഢാലോചന നടന്നതെന്ന്‌ കരുതപ്പെടുന്നു. എന്നാല്‍ കൊലപാതകം നടത്തിയവരെ ഇതുവരെയും പിടികൂടാനായിട്ടില്ലെന്നാണ്‌ വിവരം.

Share this post: