08-Jul-2017
മലപ്പുറം : മലപ്പുറം, മഞ്ചേരി നഗരസഭകളിലും പൂക്കോട്ടൂര്‍, പുല്‍പ്പറ്റ, തൃക്കലങ്ങോട്, പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ രജിസ്ട്രേഷന് എടുക്കണം. നിലവില്‍ രജിസ്ട്രേഷന് ഉള്ളതും പുതുക്കാത്തതുമായ സ്ഥാപനങ്ങള്‍ തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ രജിസ്ട്രേഷന് പുതുക്കാം. ഫോണ്‍ 8547655604, 0483 2734811.