Top Stories
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി യോഗം
April 02, 2016

02, April 2016
മലപ്പുറം : കൊണ്ടോട്ടി – മണ്ഡലത്തിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഏപ്രില്‍ ഏഴിന് ഉച്ചക്ക് മൂന്നിന് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ചേരും. കോട്ടക്കല്‍ – മണ്ഡലത്തിലെ രാഷ്ട്രീയ പാര്ട്ടില പ്രതിനിധികളുടെ യോഗം ഏപ്രില്‍ അഞ്ചിന് ഉച്ചക്ക് മൂന്നിന് വളാഞ്ചേരി കാവുംപുറത്തെ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് സമ്മേളന ഹാളില്‍ ചേരും.

Share this post: