Top Stories
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി യോഗം
April 05, 2016

05,April 2016
മലപ്പുറം : വേങ്ങര നിയമസഭാ മണ്ഡലത്തിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഏപ്രില്‍ ആറിന് വൈകീട്ട് നാലിന് വേങ്ങര ബ്ലോക്ക് ഓഫീസില്‍ ചേരും. എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുക്കണം.

Share this post: