Top Stories
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി യോഗം
April 07, 2016

07, April 2016
മലപ്പുറം : മലപ്പുറം നിയമസഭാ മണ്ഡലത്തിലെ രാഷ്ട്രീയ പാര്ട്ടിപ പ്രതിനിധികളുടെ യോഗം ഏപ്രില്‍ എട്ടിന് വൈകീട്ട് മൂന്നിന് വരണാധികാരിയുടെ ഓഫീസില്‍ (ജില്ലാ ലേബര്‍ ഓഫീസ്, മലപ്പുറം) ചേരും. എല്ലാ രാഷ്ട്രീയ പാര്ട്ടി പ്രതിനിധികളും പങ്കെടുക്കണം.

Share this post: