Top Stories
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി യോഗം
April 16, 2016

16, April 2016
മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധി യോഗം ഏപ്രില്‍ 18ന് രാവിലെ 10.30ന് കലക്റ്ററേറ്റ് സമ്മേളന ഹാളില്‍ ചേരും.

Share this post: