Top Stories
റംസാന്‍ കിറ്റ് വിതരണം നടത്തി
June 27, 2017

27-Jun-2017
താനൂര്‍: റംസാനെ വരവേറ്റുകൊണ്ട് രായിരിമംഗലം ജി.എം.എല്‍.പി.സ്‌കൂളില്‍ പി.ടി.എ.യുടെ നേതൃത്വത്തില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും റംസാന്‍ കിറ്റ് നല്‍കി. നഗസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.സുബൈദ ഉദ്ഘാടനം നിര്‍വഹിച്ചു. നസ്‌ല ബഷീര്‍ അധ്യക്ഷത വഹിച്ചു. വി.കെ.നാസര്‍, ഫൈസല്‍ മാഷ്, ഷീബ സംസാരിച്ചു.

Share this post: