Top Stories
റിസര്‍വ്വ്‌ ബാങ്കിന്റെ പണനയ പ്രഖ്യാപനം നാളെ : മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ സംവദിക്കാന്‍ സൗകര്യം
December 06, 2016

06-Dec-2016

തിരുവനന്തപുരം: റിസര്‍വ്വ്‌ ബാങ്ക്‌ഓഫ്‌ഇന്ത്യയുടെ 2016-17 ലെ അഞ്ചാമത്‌ദൈ്വമാസ പണനയ പ്രഖ്യാപനം നാളെ (ഡിസംബര്‍ 7, 2016) ഉച്ച തിരിഞ്ഞ്‌ നടക്കും. രാവിലെ 11 മണിക്ക്‌ നടന്നിരുന്ന പണ നയപ്രഖ്യാപനം.

പണനയ അവലോകന സമിതിയുടെദൈ്വമാസഅവലോകനം നാളെ (2016 സെപ്‌റ്റംബര്‍ 4, ചൊവ്വ) ഉച്ച തിരിഞ്ഞ്‌ 2.30 ന്‌ ആര്‍.ബി.ഐ. യുടെഔദ്യോഗികവെബ്‌സൈറ്റില്‍ലഭ്യമാകും. തുടര്‍ന്ന്‌ 2.45 മുതല്‍ 3.5 വരെമാധ്യമങ്ങളുമായിആശയവിനിമയം നടക്കും.ആര്‍.ബി.ഐ. വെബ്‌സൈറ്റായ http://www.rbi.org.in ല്‍ ഇവലഭ്യമാകും.ആര്‍.ബി.ഐ.വാര്‍ത്താ സമ്മേളനത്തിന്റെതല്‍സമയസംപ്രേഷണം ബിസിനസ്സ്‌ ചാനലുകളിലുംകാണാം.

യുട്യൂബിലുംഇത്‌ലഭ്യമായിരിക്കും. https://youtu.be/uNaB38U1xxw എന്നതാണ്‌ലിങ്ക്‌.
മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌തങ്ങളുടെഓഫീസികളിലോവീടുകളിലോഇരുന്ന്‌ ആര്‍.ബി.ഐ. യുമായിടെലികോണ്‍ഫറന്‍സിംഗ്‌ സൗകര്യം ഉപയോഗിച്ച്‌സംവദിക്കാനുള്ളസൗകര്യവുംഒരുക്കിയിട്ടുണ്ട്‌. ഇതിനുള്ളടെലിഫോണ്‍ നമ്പര്‍, പ്രവര്‍ത്തന നിര്‍ദ്ദേശങ്ങള്‍ ആര്‍.ബി.ഐ. വെബ്‌സൈറ്റിന്റെഹോം പേജില്‍ലഭ്യമാണ്‌.

Share this post: