Top Stories
റേഷന്‍ കട സസ്‌പെന്റ്‌ ചെയ്‌തു
July 02, 2017

02-Jul-2017
മലപ്പുറം : തിരൂരങ്ങാടി താലൂക്കിലെ വെള്ളിമുക്ക്‌ ആലിങ്ങലില്‍ ഷാനിയുടെ പേരില്‍ അനുവദിച്ച എ.ആര്‍.ഡി 60 നമ്പര്‍ റേഷന്‍ കട വ്യാപകമായ ക്രമകേടുകള്‍ നടന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ കടയുടെ അംഗീകാരം സസ്‌പെന്റ്‌ ചെയ്‌തതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Share this post: