Top Stories
ലഹരി വിരുദ്ധ ക്ലാസ്‌ നടത്തി
November 26, 2016

26-Nov-2016
പെരിന്തല്‍മണ്ണ പി.ടി.എം. ഗവ. കോളെജ്‌ ലഹരി വിരുദ്ധ ക്ലബും എക്‌സൈസ്‌ വിഭാഗവും ചേര്‍ന്ന്‌ കോളെജ്‌ ഓഡിറ്റോറിയത്തില്‍ മയക്കുമരുന്നുകളുടെ ലോകം എന്ന വിഷയത്തില്‍ ബോധവല്‍ക്കണ ക്ലാസ്‌ നടത്തി. എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ജി. പ്രദീപ്‌ ഉദ്‌ഘാടനം ചെയ്‌തു. എക്‌സൈസ്‌ പ്രിവന്റീവ്‌ ഓഫീസര്‍ ബി. ഹരികുമാര്‍, കോളെജ്‌ പ്രിന്‍സിപ്പല്‍ എന്നിവര്‍ പങ്കെടുത്തു.

Share this post: