Top Stories
ലുഖ്മാനിയ ക്ലബ് ധനസഹായം നല്‍കി
February 29, 2016

ഫെബ്രുവരി 26,2016

lukhmaniya-clubകോട്ടക്കല്‍ : കോട്ടക്കല്‍ നഗരസഭ നടപ്പിലാക്കുന്ന സൗജന്യ ഡയാലിസിസ് സഹായനിധിയിലേക്ക് ചങ്കുവെട്ടി ലുഖ്മാനിയ ക്ലബ്ബിന്‍റെ ധനസഹായം മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.കെ.നാസറിന് പഞ്ഞിളി മുഹമ്മദലി കൈമാറി.

Share this post: