Top Stories
വരണാധികാരികളുടെ ക്ലര്‍ക്ക്മാര്‍ക്ക് പരിശീലനം നടത്തി
April 25, 2016

25, April 2016
മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വരണാധികാരികളുടെ ക്ലര്‍ക്ക്മാര്‍ക്ക് നാമനിര്‍ദേശപത്രികാ സമര്‍പ്പണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതിനുള്ള സോഫ്റ്റ്‌വേര്‍ പരിശീലനം കലക്ടറേറ്റ് സമ്മേളനഹാളില്‍ നടത്തി. കെല്‍ട്രോണ്‍ ജില്ലാ കോഡിനേറ്റര്‍ എം.എന്‍ പ്രസൂണ്‍ ക്ലാസെടുത്തു. ജെനിസിസ് സോഫ്റ്റ്‌വേറാണ് നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനായി ഉപയോഗിക്കുന്നത്.

Share this post: