Top Stories
വാഹനാപകടങ്ങളില്‍ പരിക്ക്‌
November 25, 2016

25-Nov-2016
പെരിന്തല്‍മണ്ണ: വെള്ളിയഞ്ചേരിയില്‍ വെച്ച്‌ സ്‌കൂട്ടിയും ഓട്ടോയും കൂട്ടിമുട്ടി വെള്ളിയഞ്ചേരി പാറക്കോട്ടില്‍ വീട്ടില്‍ ഹംസ (55), പെരിന്തല്‍മണ്ണയില്‍ വെച്ച്‌ ബൈക്ക്‌ മറിഞ്ഞ്‌ കുരുവമ്പലം സ്വദേശി എടശ്ശേരിപള്ളിയാലില്‍ വീട്ടില്‍ ആസിയ (40), നടുവട്ടത്ത്‌ വെച്ച്‌ ബൈക്ക്‌ മറിഞ്ഞ്‌ കിഴുമൂറി സ്വദേശി ഏങ്ങചാലില്‍പള്ളിക്കര വീട്ടില്‍ സലാഹുദിന്‍ (25), അലനല്ലൂര്‍ കാട്ടുകുളത്ത്‌ വെച്ച്‌ കാറും കാറും കൂട്ടിമുട്ടി അലനല്ലൂര്‍ സ്വദേശി നളിനക്കത്ത്‌ വീട്ടില്‍ മുഹമ്മദ്‌ ഹസന്‍ (25), അരിയൂര്‍ സ്വദേശി മച്ചിങ്ങത്തൊടി വീട്ടില്‍ അബ്‌ദുള്‍ മജീദ്‌ (42) എന്നിവരെ പരുക്കുകളോടെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share this post: