Top Stories
വാഹനാപകടങ്ങളില്‍ പരിക്ക്
December 27, 2016

27-Dec-2016

പെരിന്തല്‍മണ്ണ: കൊടശ്ശേരിയില്‍ വെച്ച് സ്‌കൂട്ടിയും ലോറിയും കൂട്ടിമുട്ടി മമ്പാട് സ്വദേശി ചാത്തോലി വീട്ടില്‍ ഷാഹില (34), എടത്തനാട്ടുകരയില്‍ വെച്ച് ഓട്ടോ മറിഞ്ഞ് എടത്തനാട്ടുകര സ്വദേശി മേക്കാരക്കുന്നന്‍ വീട്ടില്‍ മുഹമ്മദ് (52), എടത്തനാട്ടുകരയില്‍ വെച്ച് ബസും ബൈക്കും കൂട്ടിമുട്ടി ഉപ്പുകുളം സ്വദേശി മാന്തിയില്‍ വീട്ടില്‍ മുഹമ്മദ് അസ്‌ലം (25), ആമയൂരില്‍ വെച്ച് ബൈക്ക് മറിഞ്ഞ് ആമയൂര്‍ സ്വദേശി ഔദിയില്‍ വീട്ടില്‍ മുഹമ്മദ് ഉബൈദ് (16) എന്നിവരെ പരുക്കുകളോടെ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share this post: