Top Stories
വാഹനാപകടങ്ങളില്‍ പരിക്ക്
December 28, 2016

28-Dec-2016

പെരിന്തല്‍മണ്ണ: തുവ്വൂരില്‍ വെച്ച് ഓട്ടോയും ബസും കൂട്ടിമുട്ടി ഉപ്പട സ്വദേശി ഇല്ലിക്കല്‍ വീട്ടില്‍ അഷ്‌റഫ് അലി (38), ചെമ്മാണിയോട് വെച്ച് ബൈക്ക് മറിഞ്ഞ് തുവ്വൂര്‍ സ്വദേശി പുന്നരാട്ടില്‍ വീട്ടില്‍ ഹനീഫ (34), കല്‍പകഞ്ചേരി ആതിര മേട്ടില്‍ വെച്ച് ബൈക്കും കാറും കൂട്ടിമുട്ടി രണ്ടത്താണി സ്വദേശി തേവര്‍പറമ്പില്‍ വീട്ടില്‍ സാഹിബ് (20), വള്ളിക്കാപറ്റയില്‍ വെച്ച് ബൈക്കും കാറും കൂട്ടിമുട്ടി തിരുവാലി സ്വദേശി നീലാംബരി വീട്ടില്‍ ബിനീഷ് (25) എന്നിവരെ പരുക്കുകളോടെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share this post: