Top Stories
വിദ്യാര്‍ത്ഥികള്‍ക്ക് മുഖ്യമന്ത്രിയുടെ ആശംസ
May 31, 2016

31, May 2016
തിരുവനന്തപുരം : പുതിയ വിദ്യാലയവര്‍ഷത്തില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസകള്‍ നേര്‍ന്നു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആഹ്ലാദകരവും സമാധാനപൂര്‍ണവും നല്ല പഠനാന്തരീക്ഷം ലഭിക്കുന്നതുമായ ഒരു വിദ്യാലയവര്‍ഷം ഒരുക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this post: