Top Stories
വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
March 30, 2016

tvibrahim-website30, March 2016
കൊണ്ടോട്ടി : കൊണ്ടോട്ടി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ശ്രീ.ടി.വി.ഇബ്രാഹിമിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം നിര്‍മ്മിച്ച വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. ടൂറിസം മന്ത്രി ശ്രീ.എ.പി.അനില്‍കുമാര്‍ ആണ് വെബ്സൈറ്റ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ചടങ്ങില്‍ സാദിഖലി തങ്ങള്‍, ഇ.ടി.മുഹമ്മദ് ബഷീര്‍, പി.കെ.കെ.ബാവ, മമ്മുണ്ണി ഹാജി എം.എല്‍.എ, ഡി.സി.സി. പ്രസിഡന്‍റ് ഇ.മൊഹമ്മദ്‌ കുഞ്ഞി , കെ.എം.നൗഷാദ് എന്നിവര്‍ സന്നിഹിതരായിരുന്നു.

Share this post: