o5, April 2016
മലപ്പുറം : കരുവാരകുണ്ട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഇന്ന് (ഏപ്രില്‍ അഞ്ച്) രാവിലെ ഒന്പ്ത് മുതല്‍ വൈകിട്ട് അഞ്ച് വരെ കേരള, പാന്ത്ര ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങും.
പുറങ്ങ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുളിക്കകടവ് – തൂക്കുപാലം – തിരദേശ ഭാഗം – എ.എന്‍ നഗര്‍ – തോട്ടുമുഖം റോഡ് എന്നിവിടങ്ങളില്‍ ഇന്ന് (ഏപ്രില്‍ അഞ്ച്) രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.