Top Stories
വ്യവസായിക ട്രൈബ്യൂണല്‍ – ഇന്‍ഷൂറന്‍സ്‌ വിചാരണ
July 09, 2017

08-Jul-2017

മലപ്പുറം : പാലക്കാട്‌ വ്യാവസായിക ട്രൈബ്യൂണലും ഇന്‍ഷൂറന്‍സ്‌ കോടതി ജഡ്‌ജിയും എംപ്ലോയീസ്‌ കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ ജൂലൈ 14, 21 തിയതികളില്‍ മഞ്ചേരി ഇന്ദിരാഗന്ധി ബസ്‌ ടെര്‍മിനല്‍ കോടതി ഹാളിലും 28ന്‌ തിരൂര്‍ ആര്‍.ഡി.ഒയുടെ കോര്‍ട്ട്‌ ഹാളിലും തൊഴില്‍ തര്‍ക്ക – ഇന്‍ഷൂറന്‍സ്‌ – എംപ്ലോയീസ്‌ കോമ്പന്‍സേഷന്‍ കേസുകള്‍ വിചാരണ ചെയ്യും.

Share this post: