25, April 2016 മലപ്പുറം : സഹകരണ ഓംബുഡ്സ്മാന് എ.മോഹന്ദാചസ് ഏപ്രില്‍ 27 ന് ജില്ലയിലെ പരാതികള്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഹെഡ് ഓഫീസില്‍ നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും. പരാതികള്‍ നേരിട്ടും സ്വീകരിക്കുമെന്ന് ഓംബുഡ്സ്മാന് ഓഫീസ് അറിയിച്ചു.