Top Stories
സീ.പി.ഐ.എം പ്രതിഷേധ കൂട്ടായ്മ
March 25, 2016

cpim-prathishedhamമലപ്പുറം: ജാർഖണ്ടിൽ കന്നുകാലി വ്യാപാരികളെ തല്ലിക്കൊന്ന് മരത്തിൽ കെട്ടിതൂക്കിയ സംഘപരിവാർ ഫാസിസത്തിനെതിരെ രാജ്യ വ്യാപകമമായി സീ.പി.ഐ.എം നടത്തുന്ന പ്രതിഷേധ കൂടായ്മയുടെ ഭാഗമായി സീ.പി.ഐ.എം കോട്ടപ്പടി ലോക്കൽ കമ്മിറ്റി നടത്തിയ പ്രതിഷേധ കൂട്ടായ്മ ഹാജിയാർപ്പള്ളിയിൽ സീ.പി.ഐ.എം മലപ്പുറം ഏരിയം കമ്മിറ്റി അംഗം ഈ.എൻ ജിതേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പ്രതിഷേധ കൂട്ടായ്മക്ക്‌ ലോക്കൽ സെക്രട്ടറി ചന്ദ്രൻ സ്വഗതവും ഏരിയ കമ്മിറ്റി അംഗം ബാലകൃഷണൻ മാസ്റ്റർ അധ്യകഷത വഹിച്ചു.

Share this post: