Top Stories
സെമിനാര്‍ സംഘടിപ്പിച്ചു
December 12, 2016

12-Dec-2016
ചെമ്മങ്കടവ്‌: പിഎംഎസ്‌എഎംഎ ഹൈസ്‌കൂളില്‍ മനുഷ്യാവകാശ ദിനചരണത്തിന്റെ ഭാഗമായി ഭാരത്‌ സ്‌കൗട്ട്‌സ്‌ ആന്‍ഡ്‌ ഗൈഡ്‌സിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ നടന്നു. ‘ഞങ്ങള്‍ക്കുമുണ്ട്‌ അവകാശങ്ങള്‍’ എന്ന സന്ദേശത്തില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത്‌ അംഗം പിവി അബ്ദുല്‍ മനാഫ്‌ ഉദ്‌ഘാടനം ചെയ്‌തു. പിടിഎ പ്രസിഡന്റ്‌ എന്‍. കുഞ്ഞീതു അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകന്‍ പി. മുഹമ്മദ്‌ അബ്ദുല്‍ നാസര്‍, സ്‌കൗട്ട്‌ അധ്യാപകന്‍ വരിക്കോടന്‍ അബ്ദുറഊഫ്‌, സ്‌കൂള്‍ മാനേജര്‍ എന്‍ കെ കുഞ്ഞിമുഹമ്മദ്‌, എന്‍ കെ ഹഫ്‌സല്‍ റഹ്മാന്‍ സംസാരിച്ചു.

Share this post: