Top Stories
സൈബർ ലോകത്തെ കടന്നാക്രമണവും പ്രതിരോധവും : സെമിനാർ
June 03, 2017


03-Jun-2017

മലപ്പുറം : ‘സൈബർ ലോകത്തെ കടന്നാക്രമണവും പ്രതിരോധവും ” എന്ന വിഷയത്തിൽ വർക്കേഴ്സ് കോ-ഓർഡിനേഷൻ മലപ്പുറം കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ബഹു: കേരള ഐ.ടി. സെക്രട്ടറി എം.ശിവശങ്കർ ഐ.എ.എസ്. ഉദ്ഘാടനം ചെയ്യുന്ന. തുടർന്ന് കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ ഡോ: ഇഗ്‌നേഷ്യസ് കുഞ്ഞുമോൻ മുഖ്യപ്രഭാഷണം നടത്തി. കമ്മിറ്റി ചെയർമാൻ കൃഷണ പ്രദീപ് സ്വാഗതം പറഞ്ഞു. സി.ഐ.ടി.യു. ജില്ലാ പ്രസിഡണ്ട് ജോർജ് കെ. ആന്റണി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി.ഐ.ടി.യു. ജനറൽ സെക്രട്ടറി വി.ശശികുമാർ , എൻ.ജി.ഒ.യൂണിയൻ സംസ്ഥാന സെക്രട്ടറി സുന്ദർരാജൻ എന്നിവർ സംസാരിച്ചു. ഇതിന്റെ മുന്നോടിയായി വൃക്ഷത്തൈ നട്ടു കൊണ്ടാണ് പരിപാടി ആരംഭിച്ചത്.

Share this post: