23-DEc-2016
മലപ്പുറം : അനെര്‍ട്ട് സബ്സിഡിയോടുകൂടി എല്‍.ഇ.ഡി സോളാര്‍ റാന്തല്‍ വിതരണം ചെയ്യുന്നു. സബ്സിഡി കഴിഞ്ഞ് 1689 രൂപയാണ് വില. താത്പര്യമുള്ളവര്‍ക്ക് റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ ഹാജരാക്കി ജില്ലാ പൊലീസ് ഓഫീസിന് എതിര് വശത്തുള്ള അനെര്‍ട്ടിന്റെ ജില്ലാ ഓഫീസില്‍ നിന്ന് വാങ്ങാം. ഫോണ്‍ 0483 2730999.