Top Stories
സ്വതന്ത്ര കര്‍ഷക സംഘം മങ്കട മണ്ഡലം സമ്മേളനം കെ.പി.എ. മജീദ്‌ ഉദ്ഘാടനം ചെയ്യും
March 20, 2016

പടപ്പറമ്പ് : കാര്‍ഷിക സംര്‍ദ്ധി ഭക്ഷ്യ സുരക്ഷ ജീവിതത്തിനും പ്രമേയത്തില്‍ സ്വതന്ത്ര കര്‍ഷക സംഘം മണ്ഡലം സമ്മേളനം ഇന്ന് ( മാര്‍ച്ച് 4 ഞായര്‍ വൈകുന്നേരം 4 മണിക്ക് പടപ്പറമ്പ് പാറമ്മല്‍ സ്കൂളില്‍ സംസ്ഥാന മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്‌ ഉദ്ഘാടനം ചെയ്യും. എം.ഏല്‍.എ. ടി.എ. അഹമ്മദ് കബീര്‍ മുഖ്യ പ്രഭാഷണം നടത്തും.

മങ്കട മണ്ഡലത്തില്‍ 5 വര്‍ഷമായി കര്‍ഷകര്‍ക്ക് വലിയ പുരോഗതിയുണ്ടായതായി യോഗം വിലയിരുത്തി. കേരഗ്രാമം പദ്ധതിയും, വാട്ടര്‍ഷെഡ്‌ പദ്ധതിയും നാളികേര പദ്ധതികളും നേട്ടങ്ങളായി തുടരുന്നു.

Share this post: