Top Stories
സ്‌മാര്‍ട്ട്‌- 40 സഹവാസ ക്യാംപ്‌ നടത്തി
November 21, 2016

21-Nov-2016

ഇരുമ്പുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒ.ആര്‍.സിയുടെ കീഴില്‍ സ്‌മാര്‍ട്ട്‌- 40 സഹവാസ ക്യാംപ്‌ നടത്തി. ജില്ലാ പഞ്ചായത്ത്‌ വികസന കാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍ ഉദ്‌ഘാടനം ചെയ്‌തു. ഹെഡ്‌മാസ്റ്റര്‍ കരുണാകരന്‍, പി.ടി.എ പ്രസിഡന്റ്‌ കെ.എം. ബഷീര്‍, ജില്ലാ ചൈല്‍ഡ്‌ പ്രൊട്ടക്ഷന്‍ ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, വാര്‍ഡ്‌ മെമ്പര്‍ സലീന ബഷീര്‍, മലപ്പുറം നോഡല്‍ ട്രൈനര്‍ ഷാഹുല്‍ ഹമീദ്‌, പി. സ്‌നേഹലത, മാത്യു, സൗദാബി തുടങ്ങിയവര്‍ പങ്കെടുത്തു.

Share this post: