Top Stories
സൗജന്യ സംരംഭകത്വ പരിശീലനം
June 25, 2017

25-Jun-2017
മലപ്പുറം : വണ്ടൂര്‍ സുബ്ബ റാവു പൈ സെല്‍ഫ്‌ എംപ്ലോയ്‌മെന്‍റ്‌ ട്രൈനിംഗ്‌ ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കി വ്യത്യസ്‌തങ്ങളായ നിര്‍മാണ സേവന മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്നവരുടെ കൂട്ടായ്‌മയായ സേവാ വണ്ടൂര്‍ സുബ്ബറാവു പൈ സെല്‍ഫ്‌ എംപ്ലോയ്‌മെന്റ്‌ ട്രെയിനിങ്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തുന്ന ഇ.ഡി.പി ട്രെയിനിങിന്‌ പങ്കെടുക്കാന്‍ താല്‌പര്യമുള്ളവര്‍ 9544601103 മൊബയില്‍ നമ്പറില്‍ വിളിച്ചോ 9544601104 നമ്പറിലേക്ക്‌ വാട്‌സ്‌ആപ്‌ മെസേജ്‌ അയച്ചോ രജിസ്റ്റര്‍ ചെയ്യണം. സൗജന്യ താമസ ഭക്ഷണ സൗകര്യത്തോടെ നടത്തുന്ന 12 ദിവസ ക്ലാസ്സില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന മുപ്പത്‌ പേര്‍ക്ക്‌ പ്രവേശനം ലഭിക്കും.

Share this post: