Top Stories
ഹരിതം സഹകരണം ഉദ്ഘാടനം
June 15, 2017

14-Jun-2017
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഹരിതം സഹകരണം പദ്ധതി ഈസഹാജിപ്പടിയില്‍ ബാങ്ക് പ്രസിഡണ്ട് എം കെ ഖാലിദ് ലക്ഷ്മി തരു വൃക്ഷതൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡണ്ട് എം ബി ഫസല്‍ മുഹമ്മദ്, ഡയറക്ടര്‍മാരായ പച്ചീരി ഫാറൂഖ്, സി മൊയ്തുണ്ണി, പി ബഷീര്‍, അബ്ദുളള എന്ന മാനു, മുഹമ്മദ് എന്ന ബാപ്പു, രാജന്‍ പി ടി, പത്മിനി, ജുമൈല, ജമീല തുടങ്ങിയവര്‍ സംബന്ധിച്ചു.

Share this post: