Top Stories
ഹരിതം സഹകരണം
July 03, 2017

03-Jul-2017
കൊണ്ടോട്ടി: ചീക്കോട് മുണ്ടക്കല്‍ വനിതാ സഹകരണ സംഘത്തില്‍ ‘ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി നടത്തിയ വൃക്ഷത്തൈ വിതരണം വാര്‍ഡ് മെമ്പര്‍ പി എ അസ്ലം ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് ഖൗലത്ത് ബീഗം അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് പി എ അബ്ദുല്‍ അലി, പി എ മുഹമ്മദലി, അബ്ദുറഹ്മാന്‍ പി, മണി എം, ദിനേശ്, വിജിഷ എന്നിവര്‍ സംസാരിച്ചു.

Share this post: