Top Stories
ഹാജിമാര്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പ്‌
July 07, 2017

07-Jul-2017
മലപ്പുറം : സംസ്ഥാന ഹജ്ജ്‌ കമ്മിറ്റി മുഖേനെ ഹജ്ജിന്‌ പോകുന്നവര്‍ക്കുള്ള കുത്തിവപ്പ്‌ താഴെ പറയുന്ന സ്ഥലങ്ങളില്‍ നടക്കും. യാത്ര പോകുന്നവര്‍ ഹജ്ജ്‌ കമ്മിറ്റി നല്‍കിയ കാര്‍ഡും അനുബന്ധ രേഖകളുമായി കുത്തിവെപ്പിന്‌ എത്തണം.
കുത്തിവെപ്പെടുക്കുന്ന സ്ഥലം
നമ്പര്‍ ആശുപത്രി മണ്‌ഡലം തീയതി
1 പൊന്നാനി, താലൂക്ക്‌ ആശുപത്രി പൊന്നാനി ജൂലൈ 11
തവനൂര്‍ ജൂലൈ 11
2 ജില്ലാ ആശുപത്രി, തിരൂര്‍ താനൂര്‍ ജൂലൈ 10
തിരൂര്‍ ജൂലൈ 11
3 തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രി വേങ്ങര ജൂലൈ 10
തിരൂരങ്ങാടി ജൂലൈ 11
4 താലൂക്ക്‌ ആശുപത്രി മലപ്പുറം കോട്ടക്കല്‍ ജൂലൈ 10
മലപ്പുറം ജൂലൈ 11
5 കൊണ്ടോട്ടി പ്രാഥമികാരോഗ്യ കേന്ദ്രം വള്ളിക്കുന്ന്‌ ജൂലൈ 10
കൊണ്ടോട്ടി ജൂലൈ 11
6 പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി മങ്കട ജൂലൈ 10
പെരിന്തല്‍മണ്ണ ജൂലൈ 11
7 നിലമ്പൂര്‍ ജില്ലാ ആശുപത്രി വണ്ടൂര്‍ ജൂലൈ 11
നിലമ്പൂര്‍ ജൂലൈ 11
8 അരീക്കോട്‌ താലൂക്ക്‌ ആശുപത്രി ഏറനാട്‌ ജൂലൈ 11
9 മഞ്ചേരി മെഡിക്കല്‍ കോളേജ്‌ മഞ്ചേരി ജൂലൈ 12

Share this post: