Top Stories
കോഷന്‍ ഡിപ്പൊസിറ്റ് കൈപ്പറ്റണം
April 16, 2016

16, April 2016
മലപ്പുറം : കോട്ടക്കല്‍ ഗവ: വനിതാ പോളിടെക്‌നിക്ക് കോളെജില്‍ 2010-11 അധ്യയന വര്‍ഷം ഒന്നാം വര്‍ഷം പ്രവേശനം നേടിയവര്‍ പ്രവേശന സമയത്ത് അടച്ച കോഷന്‍ ഡിപ്പൊസിറ്റ് തുക ഏപ്രില്‍ 30 നകം ഓഫീസില്‍ നിന്നും കൈപ്പറ്റണം. അല്ലാത്തപക്ഷം ഇനിയൊരറിയിപ്പില്ലാതെ തുക സര്‍ക്കാറിലേയ്ക്ക് തിരിച്ചടയ്ക്കുമെന്ന് പ്രിന്‍സിപപ്പല്‍ അറിയിച്ചു.

Share this post: