Main News
അഖില കേരള നീന്തല്‍ മത്സരം

തിരൂരങ്ങാടി : ചെറുമുക്കിലെ വിസ്മയ ക്ലബിന്‍റെയും – ജിഗര്‍ ബോയ്സ് ക്ലബിന്‍റെയും സംയുക്ത ആഭിമുഖ്യത്തില്‍ ചെറുമുക്ക് പള്ളിക്കത്തായം വയലില്‍ വെച്ച് ( ഇന്ന് തിങ്കള്‍ ) ഉച്ചക്ക് 2 മണിമുതല്‍ അഖില കേരള നീന്തല്‍ മത്സരം സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ള ടീമുകള്‍ 9387 323 523 / 9495 582 482 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക

Share this post: