Main News
അധ്യാപക ലോകം അവാർഡ് ഇ.എൻ ഷീജക്ക്

07/02/2019

മലപ്പുറം: അധ്യാപക ലോകം അവാർഡ് ഇ.എൻ. ഷീജക്ക്. ഷീജയുടെ ‘അമ്മുവിന്റെ സ്വന്തം ഡാർവിൻ ‘ എന്ന നോവലാണ് അവാർഡിനർഹമായ കൃതി. യുറീക്കയുടെ മുൻ എഡിറ്ററും ഇപ്പോൾ പത്രാധിപ സമിതി അംഗവും പരിഷത്തിന്റെ മലപ്പുറം യൂണിറ്റ് അംഗവുമാണ് മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ഇ.എൻ ഷീജ.

Share this post: