Main News
ആദ്യ 3 മണിക്കൂറിൽ 21 ശതമാനം പോളിങ്ങ്

   

II / 10/ 2017

വേങ്ങര: ഉപതിരഞ്ഞെടുപ്പിൽ പോളിങ്ങ് തുടങ്ങി ആദ്യ മൂന്ന് മണിക്കൂറിൽ മണ്ഡലത്തിൽ 21.5 ശതമാനം പോളിങ്ങ്. ആദ്യമണിക്കൂറിൽ പിറകിൽ നിന്ന ഊരകത്ത് ഇപ്പൊൾ മികച്ച പോളിങ്ങാണ് നടക്കുന്നത്

LDF സ്ഥാനാർത്ഥി പി.പി ബഷീർ മമ്പുറം ജി എൽ പി സ്കൂളിൽ കുടുബസമേതം എത്തി വോട്ട് രേഖപ്പെടുത്തി

Share this post: