Main News
ആധാര്‍ ബന്ധിപ്പിക്കല്‍ സമയപരിധി നീട്ടി

07/12/2017
ന്യൂഡല്‍ഹി; സര്‍ക്കാര്‍ ആമുകുല്യങ്ങള്‍ ലഭഇക്കുന്നതിന് വേണ്ടി ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ സമയപരിധി 2018 മാര്‍ച്ച് 31 വരെ നീട്ടിയതായി കേന്ദ്രസര്‍ക്കാര്‍ സു്പ്രിം കോടതിയില്‍ അറിയിച്ചു. ഇനിയും ആധാര്‍ എടുത്തിട്ടില്ലാത്തവര്‍ക്കാണ് സമയപരിധി നീട്ടി നല്‍കിയത്. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ സമയം നീട്ടിനല്‍കയിട്ടില്ല. 2018 ഫെബ്രുവരി 6 വരെയാണ് മൊബാല്‍ നമ്പര്‍ ആധാരുമായി ലിങ്ക് ചെയ്യേണ്ട അവസാന സമയം. ആധാറിന്റെ നിയമ സാധുത ചോദ്യം ചെയ്യുന്ന ഹരജികള്‍ കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റി.

Share this post: