Top Stories
ആനക്കയം ഗ്രാമപഞ്ചായത്ത്‌ : അനുമോദനം 2017
June 12, 2017

12-Jun-2017
മലപ്പുറം : ആനക്കയം ഗ്രാമപഞ്ചായത്ത്‌ എസ്‌.എസ്‌.എല്‍.സി, +2 പരീക്ഷകളില്‍ എല്ലാ വിഷങ്ങളിലും എ+ നേടിയ വിദ്യര്‍ത്ഥികളേയും എല്‍.എസ്‌.എസ്‌, യു.എസ്‌.എസ്‌ സ്‌കോളര്‍ഷിപ്പ്‌ നേടിയ വിദ്യര്‍ത്ഥികളേയും പഞ്ചായത്ത്‌ കമ്യൂണിറ്റി ഹാളില്‍ നട ചടങ്ങില്‍ മൊമെന്റൊ നല്‍കി അനുമോദിച്ചു . പി.ഉബൈദുള്ള എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.റ്റി. സുനീറ അദ്ധ്യക്ഷത വഹിച്ചു. .മലപ്പുറം ജില്ലാ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍ അനുമോദന പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത്‌ സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍പേഴ്‌സന്‍ കെ.എം. നസീബ ടീച്ചര്‍ , ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ സി.പി അബ്‌ദുറഹ്മാന്‍, സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍മാന്മാരായ ഒ.ടി. സുബൈദ, വി.അഷ്‌റഫ്‌ എന്ന കുഞ്ഞാപ്പു, കെ.പി. സജീന ടീച്ചര്‍, ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍മാരായ സി.കെ ശിഹാബ്‌, കുഞ്ഞിമോന്‍ , യു.മൂസ, ടി.ടി അലി , രജനി മോഹന്‍ ദാസ്‌, പാലപ്ര അസ്‌മാബി, അയിശ എം, സുബൈദ കെ.കെ, കെ സെലീന, സേജിദ ,സഫൂറ ടി, ഫാത്തിമ എം , ആസൂത്രണ സമിതി വൈസ്‌ ചെയര്‍മാന്‍ എ.പി. ഉമ്മര്‍, ഷഫീഖ്‌ റഹ്മാന്‍ എം പ്രസംഗിച്ചു. പഞ്ചായത്തിലെ ഉത വിജയം നേടിയ നുറോളം വിദ്യര്‍ത്ഥിക്കാണ്‌ ചടങ്ങില്‍ മൊമെന്റൊ വിതരണം ചെയ്‌തത്‌.

Share this post: