Top Stories
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി
May 27, 2016

27,May 2016
ആരോഗ്യ, സമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി. സെക്രട്ടേറിയറ്റില്‍ മന്ത്രിയുടെ ചേംമ്പറിലായിരുന്നു കൂടിക്കാഴ്ച്ച. ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ഡയറക്ടര്‍ ഹെല്‍ത്ത് സര്‍വീസ് ഡോ. ആര്‍. രമേശ്, കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ എം.ഡി. ജി.ആര്‍. ഗോകുല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പി.എന്‍.എക്‌സ്.

Share this post: