Top Stories
ഇനി കുറച്ച് വിശ്രമിക്കാം
March 23, 2016

sslc1മലപ്പുറം: സംസ്ഥാനത്ത് ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ ഇന്നത്തോടെ അവസാനിച്ചു. ഉറക്കമിളച്ചിരുന്ന പഠിത്തത്തിന് ഇനി താൽക്കാലിക വിരാമം. മലപ്പുറത്ത് കുട്ടികൾ നിറങ്ങൾ വാരി പൂശിയും ആർത്തുല്ലസിച്ചുമാണ് അവസാന പരീക്ഷ കഴിഞ്ഞുള്ള സായാഹ്നത്തെ ആഘോഷിച്ചത്.

Share this post: