Main News
ഇ.ടി മുഹമ്മദ് ബഷീറിന്റെ മണ്ഡല പര്യാടനത്തിന് നാളെ തുടക്കം

14/03/2019

പൊന്നാനി: യുഡിഎഫ് സ്ഥാനാർത്ഥി ഇ.ടി മുഹമ്മദ് ബഷീറിന്റെ മണ്ഡല പര്യാടനത്തിന് നാളെ തുടക്കം, തിരൂരങ്ങാടി നിയോജകമണ്ഡലത്തിലാണ് ആദ്യ ദിനത്തിലെ പര്യാടനം. രാവിലെ എടരിക്കോട് സ്പിന്നിംങ് മില്ലിൽ തുടങ്ങുന്ന ആദ്യ സ്വീകരണം വൈകീട്ട് പരപ്പനങ്ങാടിയിൽ അവസാനിക്കും.

Share this post: