Main News
എസ്.കെ.എസ്.എസ്.എഫ് സ്‌നേഹ സംഗമം ഇന്ന് സാക്കിര്‍ ടെന്റില്‍


മനാമ: എസ്.കെ.എസ്.എസ്.എഫ് സ്‌നേഹ സംഗമം ഇന്ന് സാക്കിര്‍ ടെന്റില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.എസ്.കെ.എസ്.എസ്.എഫ് സ്ഥാപക ദിനത്തോടനുബന്ധിച്ച് നടക്കുന്ന സംഗമം ജുമുഅക്കു ശേഷം ആരംഭിക്കും. തന്‍ബീഹ് പഠന ക്ലാസ്സ്, ചര്‍ച്ചാവേദി, മോട്ടിവേഷന്‍ ക്ലാസ്സ്, കലാപരിപാടികള്‍, മജ് ലിസുന്നൂര്‍പ്രാര്‍ത്ഥന എന്നിവയാണ് സംഗമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എസ്.കെ.എസ്.എസ്.എഫ് ട്രെന്റ് െ്രെടനര്‍ അബ്ദുല്‍ ഗഫൂര്‍ കൊടുവള്ളി ക്ലാസ്സെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 39533273, 334135

Share this post: