Top Stories
എൽഡിഎഫ് അപരന്മാർ പിടിച്ചത് 1972 വോട്ട് പരാജയം 38 വോട്ടിന്
May 03, 2021

03/05/2021
മലപ്പുറം: പെരിന്തൽമണ്ണയിൽ മത്സരിച്ച ഇടതു സ്ഥാനാർത്ഥി കെ.പി.എം മുസ്തഫയുടെ അപരന്മാർ നേടിയത് 1972 വോട്ടുകൾ . മൂന്ന് പേരാണ് മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥിക്ക് അപരന്മാരായി ഉണ്ടായിരുന്നത്. ഇവിടെ 38വോട്ടുകൾക്ക് മാത്രമാണ് ലീഗ് സ്ഥാനാർത്ഥി വിജയിച്ചത്. ലീഗ് സ്ഥാനാർത്ഥിക്കും അപരനുണ്ടായിരുന്നു. 828 വോട്ടാണ് ലീഗ് സ്ഥാനാർത്ഥിയുടെ അപരൻ നേടിയത്

Share this post: