Main News
എ.എം അബ്ദുസ്സമദ് സാഹിബിന് യാത്രയയപ്പു നല്‍കി


കുവൈത്ത് (ഉമരിയ); ദീര്‍ഘ കാലത്തെ പ്രവാസം ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന കുവൈത്ത് കേരള ഇസ്‌ലാഹി സെന്റര്‍ മുന്‍ വൈസ് പ്രസിഡണ്ട് എ. എം. അബ്ദുസ്സമദ് കോഴിക്കോടിന് ഇസ് ലാഹി സെന്റര് യാത്രയയപ്പു നല്കി. ഫെബ്രുവരി 23,24 തിയ്യതികളില് ഖുര്തുബ ഇഹ് യാഉത്തുറാസ് ഹാളില് നടക്കുന്ന ഇസ് ലാമിക് കോണ്ഫറന്‌സ് ഓര്ഗനൈസിങ് കമ്മിറ്റിയുടെയും ഇസ് ലാഹിസെന്റര് കേന്ദ്ര, യൂണിറ്റ് ഭാരവാഹികളുടെയും സംയുക്ത യോഗത്തില് വെച്ചു നടന്ന യാത്രയയപ്പു പരിപാടിയില് ജാഫര് ലുലു, ഉമര് ബിന് അബ്ദുല് അസീസ്, അബ്ദുല് അസീസ് നരക്കോട്ട്, അഷ്‌റഫ് എകരൂല്, അസ് ലം കാപ്പാട്, മെഹബൂബ് കാപ്പാട്, സി.പി അബ്ദുല് അസീസ്, സുനാഷ് ഷുകൂര് തുടങ്ങിയവര് സംസാരിച്ചു. സെന്റര് വക മെമെന്റൊ ഹാഫിസ് മുഹമ്മദ് അസ് ലം സമ്മാനിച്ചു. സെന്റര് വൈസ് പ്രസിഡണ്ട് സകീര് കൊയിലാണ്ടി അദ്ധ്യക്ഷം വഹിച്ച യോഗത്തില് ഓര്ഗനൈസിങ് സെക്‌റട്ടറി സ്വാലിഹ് സുബൈര് നന്ദി പറഞ്ഞു. സമ്മേളന ഒരുക്കങ്ങളും മറ്റു പ്രവര്ത്തനങ്ങളും സ്വാഗതസംഘം കമ്മിറ്റി കണ് വീനര് എന്.കെ അബ്ദുസ്സലാം വിശദീകരിച്ചു. എ.എം അബ്ദുസ്സമദ് മറുപടി പ്രസംഗം നിര്‍]വഹിച്ചു.

Share this post: