Main News
ഒരു ജനതയുടെ സ്‌നേഹ പൊതികളുമായി നിലമ്പൂരില്‍ ഹെലികോപ്റ്ററിറങ്ങി

മലപ്പുറം : ദുരിതം വിതച്ച നിലമ്പൂരിലെ മലയോര പ്രദേശങ്ങളില്‍ ഭക്ഷണ പൊതികളുമായി എയര്‍ഫോഴ്സിന്റെ ഹെലികോപ്റ്ററിറങ്ങി. മലപ്പുറം എം.എസ്.പി മൈതാനത്തും നിും രാവിലെ പുറപ്പെ’ എയര്‍ഫോഴ്‌സ് സംഘം നിലമ്പൂരിലെ കവളപ്പാറയിലും ഒ’േറെപേര്‍ കുടുങ്ങി കിടക്കു എടക്കര മുണ്ടേരിയിലടക്കമുള്ള പ്രദേശങ്ങളില്‍ ഭക്ഷണ പൊതികള്‍ വിതരണം ചെയ്തു. ജില്ലാ ഭരണ കൂടത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിും കലക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ ശേഖരിച്ച അവശ്യ സാധനങ്ങളില്‍ നിും കുപ്പി വെള്ളവും അത്യാവശ്യ ഭക്ഷണ സാധനങ്ങളും അടങ്ങു 1000പാക്കറ്റുകളാണ് വിതരണം ചെയ്തത്.കാലാവസ്ഥ പ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ വിതരണം സുഗമമായി നടു. ചെളിയിലും വെള്ളത്തിലും വീണാലും കേടുവരാത്ത രീതിയിലായിരുു സാധനങ്ങള്‍ പാക്ക് ചെയ്തിരുത്.ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്. അസിസ്റ്റന്റ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി, ഡെപ്യൂ’ി കലക്ടര്‍ ജെ. ഒ അരു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഭക്ഷണ പൊതികള്‍ തയ്യാറാക്കിയത്. നിലമ്പൂരിലെ ആദിവാസി കോളനികളില്‍ ഒ’േറെ കുടുംബങ്ങളാണ് ചാലിയാറിനക്കരെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഒറ്റപ്പെ’ു പോയത് .ചാലിയാറിലെ ഒഴുക്കു കാരണം എന്‍.ആര്‍.ഡി.എഫ് സംഘത്തിന് അവരെ ഇക്കരെ എത്തിക്കാനുള്ള ശ്രമവും ഫലം കാണാത്തതിനെത്തു ടര്‍് കയര്‍ മാര്‍ഗം ചാക്കില്‍ കെ’ിയായിരുു ഭക്ഷണവും വെള്ളവും എത്തിച്ചു കൊടുത്തത്.തുടര്‍ാണ് ജില്ലാ കലക്ടറുടെ അഭ്യര്‍ഥന പ്രകാരം ഹെലികോപ്റ്റര്‍ വഴി ഭക്ഷണം വിതരണം ചെയ്തത്.

Share this post: