Main News
ഒരു ലക്ഷം വിരലുകളില്‍ ജനാധിപത്യത്തിന്റെ മഷിയടയാളം

11/10/2017

വേങ്ങര: ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന വേങ്ങര ഉപതെരഞ്ഞടുപ്പിന്റെ പോളിങ്ങ് തീരാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ ഒരു ലക്ഷം വോട്ടര്‍മാര്‍ ഇതുവരെ വോട്ട് രേഖപ്പെടുത്തി.
170190 വോട്ടര്‍മാരാണ് ആകെ മണ്ഡലത്തിലുള്ളത്. വൈകിട്ട് 6 വരെയാണ് വോട്ട് ചെയ്യാനുള്ള പരമാവധി സമയം. 2016 നിയമസഭാ തിരഞ്ഞെടുപ്പിലാണ് വേങ്ങരയില്‍ ഉയര്‍ന്ന പോളിങ്ങ് നടന്നത് അന്ന് 70.77 ആയിരുന്നു പോളിങ്ങ്‌

Share this post: