Main News
ഓഖി: കോഴിക്കോട് 6 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി, മരണസംഖ്യ 74 ആയി

14/12/2017
കോഴിക്കോട്: ഓഖി ചുഴലിക്കാറ്റില്‍ ജീവന്‍ നഷ്ടപ്പെട്ട ആറ് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 74 ആയി. ഇന്ന് പുലര്‍ച്ചെ കോഴിക്കോട് ബേപ്പൂരില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പോയവരാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Share this post: