Main News
കഞ്ചാവ് നൽകി അഞ്ച് ആൺകുട്ടികളെ പീഡിപ്പിച്ചു;പത്ത് പേർ പോലീസ് പിടിയിൽ

08/04/2019

മലപ്പുറം: കല്‍പകഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചു. അഞ്ച് ആണ്‍കുട്ടികളെയാണ് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്. പത്ത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഞ്ചാവ് നല്‍കിയാണ് പ്രതികള്‍ കുട്ടികളെ പീഡിപ്പിച്ചത്. ആറ് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.

Share this post: