Main News
കടലിനോട് ചേർന്ന് താമസിക്കുന്ന മത്സ്യതൊഴിലാളികൾക്ക് ഭൂമിയും വീടും പദ്ധതിക്ക് തുടക്കം

15/04/2018

മലപ്പുറം: ജില്ലയിൽ തീരദേശത്ത് വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്ററിനുള്ളിൽ താമസിക്കുന്ന മത്സ്യതൊഴിലാളികൾക്ക് ഭൂമിയും വീടും ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. ഇതിനായി സംസ്ഥാന ഫിഷറീസ് വകുപ്പ് ജില്ലയിലെ തീരദേശ മേഖലകളിൽ അർഹരായവരെ കണ്ടെത്തുന്നതിന് നടത്തിയ സർവ്വെ പൂർത്തിയായി. ഭൂമിക്കും വീടിനുമായുള്ള അപേക്ഷാഫോമുകൾ മത്സ്യഭവനുകളിൽ നാളെ മുതൽ വിതരണം ആരംഭിക്കും.

Share this post: